പെരിയ: ആസിഡ് അകത്തു ചെന്ന് ചികിത്സയിലായിരുന്ന വയോധികൻ മരണപ്പെട്ടു . കല്യോട്ട് കൂരാന്‍ വീട്ടില്‍ കെ വി നാരായണനാണ് (72) മരണപ്പെ .ട്ടത്. ഇ...
പെരിയ: ആസിഡ് അകത്തു ചെന്ന് ചികിത്സയിലായിരുന്ന വയോധികൻ മരണപ്പെട്ടു . കല്യോട്ട് കൂരാന്‍ വീട്ടില്‍
കെ വി നാരായണനാണ് (72) മരണപ്പെ .ട്ടത്. ഇന്നലെ വൈകിട്ട് വീടിന് സമീപത്തെ റബ്ബര്‍ ഷെഡില്‍ ആസി
ഡ് കഴിച്ച് അവശനിലയില്‍ കണ്ട
നാരായണനെ ബന്ധുക്കള്‍ പരിയാ
രം മെഡിക്കല്‍ കോളേജ് ആശുപ
ത്രിയില്‍ എത്തിച്ചുവെങ്കിലും മര
ണം സംഭവിച്ചിരുന്നു. ബേക്കല്‍ എസ്‌ഐ സി രാമചന്ദ്രന്‍
പരിയാരത്ത് വെച്ച് മൃതദേഹം ഇന്‍ക്ഡസ്റ്റ് ന
ടത്തി.

COMMENTS