കാഞ്ഞങ്ങാട്: നഗരത്തിലെ ആദ്യകാല വ്യാപാരസ്ഥാപന മായ പുതിയകോട്ടയിലെ “രാം നാഥ് സ്റ്റോർസ്' പങ്കാളി ഹോ സ്ദുര്‍ഗ് 'ശ്രീനിവാസില്‍” എ ച്ച്...
കാഞ്ഞങ്ങാട്: നഗരത്തിലെ
ആദ്യകാല വ്യാപാരസ്ഥാപന
മായ പുതിയകോട്ടയിലെ “രാം
നാഥ് സ്റ്റോർസ്' പങ്കാളി ഹോ
സ്ദുര്‍ഗ് 'ശ്രീനിവാസില്‍” എ
ച്ച്. സുബ്രായ പുണ്ഡലീക് നാ
യക്(98) അന്തരിച്ചു.
കോര്‍പറേഷന്‍ ബാങ്കിലെ
ജോലി രാജിവെച്ചാണ് സൂ
പ്രായ പുണ്ഡലീക് നായക
കച്ചവട സ്ഥാപനം തുടങ്ങിയ
ത്. പഴയകാലത്ത് മലയോര
ത്തുനിന്നടക്കം ഹോസ്ദുര്‍
ഗിലെത്തുന്ന ആളുകള്‍ക്ക്
സുപരിചിതനാണ് ഇദ്ദേഹം.
ഹോസ്ദുര്‍ഗ് ലക്ഷ്മീവെങ്കടേ
ശ ക്ഷ്രേതം പ്രസിഡന്റ്, മാ
വുങ്കാല്‍ ശ്രീരാമ ക്ഷേ്രേം നിര്‍
മ്മാണ കമ്മിറ്റി ചെയര്‍മാന്‍,
രാഷ്ട്രീയ സ്വയം സേവക് സം
ഘം ശിക്ഷക് എന്നീ നിലക
ളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഗാ
ന്ധിജിയുടെ വധത്തെത്തുടര്‍
ന്ന് ആര്‍.എസ്.എസ് നിരോ
ധിച്ചപ്പോള്‍ അറസ്റ്റ് ചെയ്യപ്പെ
ട്ട് ജയില്‍വാസം അനുഭവിച്ചു.
ഭാര്യ: പരേതരായ,സുമത നാ
യക്, രാധ നായക്.
മക്കള്‍: ഗീത ഷേണായ്
(കോഴിക്കോട്) വെങ്കടേശ് നാ
യക്(രാംനാഥ് വെയ്റ്റ് & മെ
ഷേര്‍സ്, ഹോസ്ദുര്‍ഗ്), പു
ഷ്പലത ഷേണായ് (ഉഡുപ്പി),
സബിത കാമത്ത്(കാസര്‍കോ
ട്), ഹേമലത കാമത്ത് (കാ
സര്‍കോട്), രേഖ കോത്താ
രി(ജൂഷികേശ്), ശ്രീനിവാസ്
നായക് (രാംനാഥ് സ്റ്റോര്‍സ്,
ഹോസ്ദുര്‍ഗ്), സുമതാ നായ
ക്(ഉഡു രി), ഡോ. രാജേശ്വരി
നായക് (അപ്പോളോ ഹോസ്
പിറ്റല്‍, ചെന്നൈ), സരിത ഷേ
ണായ്(മംഗളുരു)ഡോ. രാംദാ
ന നായക്(കാര്‍ഡിയോളജിസ്റ്റ്,
രാജഗിരി ഹോസ്പിറ്റല്‍, ആ
ലുവ). പരേതനായ ശ്രീപാദ്
നായക്. മരുമക്കള്‍: വിട്ടല്‍ദാ
സ് ഷേണായ്(കോഴിക്കോട്),
ലക്ഷ്മീദേവി നായക്, വെങ്ക
ട്ടരമണ ഷേണായ് (ഉഡുപ്പി), ഗി
രിധര്‍ കാമത്ത്്(കെ.എസ്.എ
കാമത്ത് & സണ്‍സ്, കാസര്‍
കോട്) കൈലാസ് കോത്താ
രി(ഷികേള്‍), അമ്മുഞ്ജെ ര
മേശ് നായക് (ഉഡുപ്പി) ഡോ.
സുജീര്‍ അരുണ്‍ നായക്(അ
പ്പോളോ ഹോസ്പിറ്റല്‍ ചെ
ന്നൈ) സന്ദീപ് ഷേണായ് (മം
ഗളൂരു) ഡോ. പ്രീത നായ
ക്(ആലുവ), പരേതനായ നാ
ഗേശ് കാമത്ത്. സഹോദര
ങ്ങള്‍: എച്ച്. ഹനുമന്ത നായ
ക്, എച്ച്. പാണ്ഡുരംഗ നായ
COMMENTS