തൃക്കരിപ്പൂർ: തൃക്കരിപ്പൂർ സ്വദേശിയെ ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തി.തൃക്കരിപ്പൂരിലെ പരേതനായ ഡോ.വി.പി.പി കുഞ്ഞബ്ദുള്ളയുടെ മകനും കോഴിക്കോട് ത...
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ സ്വദേശിയെ ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തി.തൃക്കരിപ്പൂരിലെ പരേതനായ ഡോ.വി.പി.പി കുഞ്ഞബ്ദുള്ളയുടെ മകനും കോഴിക്കോട് താമസക്കാരനുമാ മുഹമ്മദ് സുഹൈലിനെ (52)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
COMMENTS