കാഞ്ഞങ്ങാട്: വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ കുട്ടി മരണത്തിന് കീഴടങ്ങി. തായന്നൂർ വേങ്ങച്ചേരിയിലെ പി.ഡബ്ല്യുഡി ജീവനക്കാരൻ എം.ഹരിപ്രസ...
കാഞ്ഞങ്ങാട്: വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ കുട്ടി മരണത്തിന് കീഴടങ്ങി.
തായന്നൂർ വേങ്ങച്ചേരിയിലെ പി.ഡബ്ല്യുഡി ജീവനക്കാരൻ എം.ഹരിപ്രസാദിൻ്റെയും തായന്നൂർ ഗവ.സ്കൂളിലെ അധ്യാപിക സിജിയുടെയും മകൻ വിജ്ഞാൻ ഹരി (7) ആണ് മരിച്ചത്.
COMMENTS