ചെറുവത്തൂര്‍: പ്രമുഖ പൂരക്കളി കലാകാരന്‍ സാഈജിത്തിന്റെ ആക സ്മിക മരണം തുരുത്തി ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി. നാടന്‍ കലാരം ഗത്ത് തീരാനഷ്ടമാണ് ...
ചെറുവത്തൂര്‍: പ്രമുഖ പൂരക്കളി
കലാകാരന്‍ സാഈജിത്തിന്റെ ആക
സ്മിക മരണം തുരുത്തി ഗ്രാമത്തെ
ദുഃഖത്തിലാഴ്ത്തി. നാടന്‍ കലാരം
ഗത്ത് തീരാനഷ്ടമാണ് സജജി
ത്തിന്റെ വേര്‍പാട് ഉണ്ടാക്കിയിരിക്കു
ന്നത്.
നിലമംഗലം ക്ഷ്രേതത്തിലെ പൂ
രക്കളി കലാകാരനും പൂരക്കളി പ
രിശീലകനുമായ കാടങ്കോട്ടെ
ടി.വി.സൌജിത്ത് (25) ഉറക്കത്തില്‍
ഹൃദയാഘാതത്തെതുടര്‍ന്നാണ് മര
പ്പെട്ടത്, രാവിലെ എഴുന്നേല്‍ക്കാത്തതിനെതുടര്‍ന്ന് വിളി
ചെന്നപ്പോഴാണ് സഈജിത്തിനെ മരിച്ചതായി കണ്ടത്.
പൊതാവൂര്‍ ശ്രീ പുമാല ഭാഗവതി ക്ഷേര്രേത്തിലെ ഗംഗന്‍
അന്തിത്തിരിയന്റെയും, അച്ചാംതുരുത്തിയിലെ സരസ്വതിയു
ടെയും മകനാണ്. അവിവാഹിതനായ സാഈജിത്ത്.
സഹോദരിമാര്‍: സൌമ്യ, സജിന. ജില്ലയിലെ നിരവധി സ്ഥ
ലങ്ങളിലെയും, ക്ഷ്രേതങ്ങളിലെയും, സ്കൂളുകളിലെയും, കു
ട്ടികളെ പൂരക്കളി അഭ്യസിപ്പിച്ച സൌജിത്തിനെ സാംസ്‌കാരി
ക വകുപ്പ് വ്രജ ജൂബിലി ഫെലോഷിപ്പ് നല്‍കി ആരരിച്ചിട്ടു
ണ്ട്. കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പൂരക്ക
ളിയില്‍ എ ഗ്രേഡ് നേടി ഒന്നാം സമ്മാനം നേടിയ കാടങ്കോട്ട്
ഫിഷറീസ് ഗവണ്മെന്റ് ഹൈസ്കൂളിള്‍ ടീമിന്റെ പരിശീക
COMMENTS