ബളാല്‍ : ബളാല്‍ പഞ്ചായത്ത് മുസ്ലീംലീഗ് മുന്‍ ട്രഷറര്‍ എടത്തോട് എം എ അബൂബക്കര്‍ (70) അന്തരിച്ചു. ഞായറാഴ്ച്ച രാത്രി പത്ത് മണിയോടെ എടത്തോട്ടെ വ...
ബളാല്‍ : ബളാല്‍ പഞ്ചായത്ത് മുസ്ലീംലീഗ് മുന്‍ ട്രഷറര്‍ എടത്തോട് എം എ അബൂബക്കര്‍ (70) അന്തരിച്ചു. ഞായറാഴ്ച്ച രാത്രി പത്ത് മണിയോടെ എടത്തോട്ടെ വീട്ടില്‍ വെച്ചാണ് മരണം സംഭവിച്ചത്. ബല്ലാകടപ്പുറം കുഞ്ഞാമിനയാണ് ഭാര്യ.
COMMENTS