കാഞ്ഞങ്ങാട്: പാലത്തിന്റെ കൈവരിയില്‍ നിന്നും വീണ് പരിക്കേറ്റ ലോട്ടറിവില്‍പ്പനക്കാരന്‍ മരണപ്പെട്ടു. അതിയാമ്പുരിലെ മാന റ മരിച്ചത്. ഇന്നലെ രാ...
കാഞ്ഞങ്ങാട്: പാലത്തിന്റെ കൈവരിയില്‍ നിന്നും വീണ് പരിക്കേറ്റ
ലോട്ടറിവില്‍പ്പനക്കാരന്‍ മരണപ്പെട്ടു.
അതിയാമ്പുരിലെ മാന റ
മരിച്ചത്. ഇന്നലെ രാത്രി കിഴക്കുംക
ര അതിയാമ്പൂര്‍ റോഡിലെ പാലത്തി
ലെ കൈവരിയില്‍ ഉറങ്ങികിടന്ന മോ
ഹനന്‍ താഴേക്ക് വീഴുകയായിരുന്നു.
സംഭവം കണ്ട നാട്ടുകാര്‍ ഓടിവന്ന
പ്പോള്‍ കാര്യമായ പരിക്കൊന്നും ഉ
ണ്ടായിരുന്നില്ല. കാലിന് ചെറിയ പ [
രിക്ക് മാത്രമേ കാണാന്‍ ഉണ്ടായുള്ളു. [അ
ഇത് മോഹനന്‍ കാര്യമാക്കിയില്ല. നാ
ട്ടുകാര്‍ ആശുപ്രതിയില്‍ പോകാന്‍ നിര്‍ബന്ധിച്ചെങ്കിലും മോ
ഹനന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇയാളെ വീട്ടിലെത്തിക്കുക
യായിരുന്നു. രാത്രി ഉറങ്ങാന്‍ കിടന്ന മോഹനന്‍ ഇന്ന് രാവി
ലെ ഏറെ വൈകിട്ടും ഉറക്കമുണരാത്തതിനെ തുടര്‍ന്ന് നോ
ക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. നേരത്തെ കല്ല! ചെ
ത്ത് തൊഴിലാളിയായിരുന്നു. കിഴക്കുംകര മാവുങ്കാല്‍ പ്രദേ
ശങ്ങളില്‍ ലോട്ടറി വിലപന നടത്തി വരികയായിരുന്നു. പ
രേതനായ കുരുക്കള്‍ വീട്ടില്‍ കേളു-കുഞ്ഞമ്മാര്‍ അമ്മ ദമ്പ
തികളുടെ മകനാണ്. ഭാര്യ തങ്കമണി (തയുല്‍ തൊഴിലാളി).
മക്കള്‍: ഹരിത, ഹര്‍ഷ. സഹോദരങ്ങള്‍: മീനാക്ഷി, അജിത,
COMMENTS