ചായ്യോത്ത്: നിർമ്മാണത്തിലിരിക്കുന്ന വീടിൻറെ രണ്ടാം നിലയിൽ നിന്നും വീണ് ചികിത്സയിലായിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി മരണപ്പെട്ടു. സി.പി.ഐ (എ...
ചായ്യോത്ത്: നിർമ്മാണത്തിലിരിക്കുന്ന വീടിൻറെ രണ്ടാം നിലയിൽ നിന്നും വീണ് ചികിത്സയിലായിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി മരണപ്പെട്ടു. സി.പി.ഐ (എം) കൂവാറ്റി ബ്രാഞ്ച് സെക്രട്ടറി സി. മധു (42) ആണ് മരിച്ചത്.
ബുധനാഴ് രാവിലെ ചായ്യോം കുണ്ടാരത്ത് നിർമ്മാണത്തിലിരിക്കുന്ന വീട് വീടിൻറെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു ഗുരുതരമായി പരിക്കേറ്റ മധുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു . . ഭാര്യ: സജിന (ടൈലറിങ്ങ് ഷോപ്പ് കുവാറ്റി ), മക്കൾ: അനുഗ്രഹ് നാലാം ക്ലാസ്സ് വിദ്യാത്ഥി, അൽ മിത ഒന്നാം ക്ലാസ്സ് വിദ്യാ ത്ഥിനി (ഇരുവരും കൂവാറ്റി ഗവ: യു പി സ്കൂൾ) സഹോദരങ്ങൾ: മോഹനൻ ക്രൂവാറ്റി), ശാരദ ക്രമ്പല്ലൂർ ) ബിന്ദു. കാലിച്ചാനടുക്കം, പരേതനായ കുമാരൻ.
COMMENTS