നീലേശ്വരം: തെരുവ് നായയുടെ കടിയേറ്റ പ ത്രവിതരണക്കാരനെ ജി ല്ലാ ആശുപ്ര്രിയില്‍ പ്ര വേശിപ്പിച്ചു. ബങ്കളം പള്ളത്തുവയ ലിലെ ദാമോദരനെ(80) യാണ് ഇന...
നീലേശ്വരം: തെരുവ്
നായയുടെ കടിയേറ്റ പ
ത്രവിതരണക്കാരനെ ജി
ല്ലാ ആശുപ്ര്രിയില്‍ പ്ര
വേശിപ്പിച്ചു.
ബങ്കളം പള്ളത്തുവയ
ലിലെ ദാമോദരനെ(80)
യാണ് ഇന്ന് രാവിലെ തെ
രൂവ് നായയുടെ കടിയേ
റ്റത്. പുലര്‍ച്ചെ അഞ്ചര [”
യോടെ പ്രതം വിതരണം
ചെയ്യുന്നതിനിടയിലാണ് തെരുവ് നായ അക്രമിച്ചത്. പള്ള
ത്തുവയലിലും പരിസരങ്ങളിലും തെരുവ് നായ ശല്യം രൂ
ക്ഷമാണത്രെ. ഇത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതര്‍ക്ക്
പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ലെന്ന്
നാട്ടു
കാര്‍ ആരോപിച്ചു.

COMMENTS