രാജപുരം: വീട്ടില്‍ നിന്നും കര്‍ണ്ണാട ക നിര്‍മ്മിത ടെട്രോപാക്കറ്റ് മദ്യവുമാ യി ഗൃഹനാഥനെ രാജപുരം പോലീസ് അറസ്റ്റുചെയ്തു. പനത്തടി കൊളപ്പുറം ആ...
രാജപുരം: വീട്ടില്‍ നിന്നും കര്‍ണ്ണാട
ക നിര്‍മ്മിത ടെട്രോപാക്കറ്റ് മദ്യവുമാ
യി ഗൃഹനാഥനെ രാജപുരം പോലീസ്
അറസ്റ്റുചെയ്തു.
പനത്തടി കൊളപ്പുറം ആര്‍പ്പുംങ്കര
യില്‍ കെ.ജെ.ജോണിന്റെ മകന്‍ എം.ജെ.
ആന്റണി()യെയാണ് രാജപുരം പോ
ലീസ് ഇന്‍സ്പെക്ടര്‍ കെ.കൃഷ്ണനും
സംഘവും അറസ്റ്റുചെയ്തത്. ഇയാളില്‍
നിന്നും 50 പാക്കറ്റ് മദ്യവും പിടികൂടി.
ഇന്നലെ വൈകീട്ട 6.10 ഓടെ രഹസ്യ
വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍
സി.ഐ കൃഷ്ണനും സംഘവും ഇയാളുടെ വീട് വളയുക
യായിരുന്നു. പോലീസ് വരുന്നത് കണ്ട്മദ്യം സൂക്ഷിച്ച ബാ
ഗുമായി വീടിന്റെ പിന്‍ഭാഗത്തുകൂടി ഓടിരക്ഷപ്പെടാന്‍ ശ്രമി
ച്ച ആന്റണിയെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരു
ന്നു. ബിഗ്ഷോപ്പര്‍ ബാഗില്‍ നിന്നുമാണ് കര്‍ണ്ണാടകയില്‍ മാ
ത്രം വില്‍പ്പന നടത്താന്‍ ബ്രാണ്ടികള്‍ പിടികൂടിയത്. ഒറിജി
നല്‍ ചോയ്സ്, ഡീലക്സ് വിഎസ്ഒപി ബ്രാണ്ടി എന്നീ ബ്രാ
ണ്ടികളാണ് പിടിച്ചെടുത്തത്.
ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോട
തിയില്‍ ഹാജരാക്കിയ ആന്റണിയെ 14 ദിവസത്തേക്ക് റിമാന്റ്
ചെയ്തു. കര്‍ണ്ണാടകത്തില്‍ നിന്നും വന്‍തോതില്‍ വിദേശമ
ദ്യം കടത്തിക്കൊണ്ടുവന്ന് വീട് ക്രേന്ദ്രീകരിച്ച് വില്‍പ്പന നട
ത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍
പോലീസ് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ്
ഇയാ
ള്‍ മദ്യവുമായി പിടിയിലായത്.

COMMENTS