ബേക്കല്‍: ഉദുമ സ്വദേശിനിയായ ഭര്‍തൃമതിയെ മയക്കുമരു ന്ന് നല്‍കി കുട്ടുലാത്സംഗത്തിനിരയാക്കിയ കേസില്‍ വിദേശ ത്തേക്ക് കടന്ന പ്രതികള്‍ക്കെതിരെ ...
ബേക്കല്‍: ഉദുമ സ്വദേശിനിയായ ഭര്‍തൃമതിയെ മയക്കുമരു
ന്ന് നല്‍കി കുട്ടുലാത്സംഗത്തിനിരയാക്കിയ കേസില്‍ വിദേശ
ത്തേക്ക് കടന്ന പ്രതികള്‍ക്കെതിരെ പൊലീസ് ലുക്കട്ട നോ
ട്ടീസ് പുറപ്പെടുവിച്ചു. ഇരുപത്തഞ്ചുകാരിയായ യുവതി നല്‍
കിയ പരാതിയില്‍ 21 പേര്‍ക്കെതിരെയാണ് ബേക്കല്‍ പൊലീ
സ് കേസെടുത്തിരുന്നത്. 2016-18 കാലയളവില്‍ തന്നെ 21
പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി
യുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. ഭര്‍ത്താവ് നാട്ടിലി
ല്ലാതിരുന്ന സമയത്ത് ഭര്‍ത്താവിന്റെ ബന്ധുക്കളും സുഹൃ
ത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയു
ടെ പരാതി. 2023ലാണ് യുവതി ബേക്കല്‍ പൊലീസില്‍ പരാ
തി നല്‍കിയത്. 18 കേസുകളാണ് പൊലീസ് രജിസ്റ്റര്‍
ചെയ്
തത്.

COMMENTS