കണ്ണൂര്‍: എംഡിഎംഎ മയക്കുമരുന്നുമായി കാസർഗോഡ് സ്വദേശി കണ്ണൂരിൽ പിടിയിൽ ബദിയടുക്ക സ്വദേശി മുഹമ്മദ് ഹാരീസാണ് 204 ഗ്രാം എംഡിഎംഎ യുമായി കണ്ണൂർ ...
കണ്ണൂര്‍: എംഡിഎംഎ മയക്കുമരുന്നുമായി കാസർഗോഡ് സ്വദേശി കണ്ണൂരിൽ പിടിയിൽ ബദിയടുക്ക സ്വദേശി മുഹമ്മദ് ഹാരീസാണ് 204 ഗ്രാം എംഡിഎംഎ യുമായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പിടിയിലായത്.
കോയമ്പത്തൂരില്‍ നിന്നാണ് ഇയാള്‍ കണ്ണൂരിലേക്ക് ട്രെയിന്‍ കയറിയത്.
ബംഗളൂരുല്‍ നിന്ന് എംഡിഎംഎ വാങ്ങിയ ശേഷം കണ്ണൂര്‍ കാസര്‍കോട് ജില്ലയില്‍ വില്‍പ്പന നടത്താനായിരുന്നു പ്രതി മയക്കുമരുന്ന് എത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു
.

COMMENTS