പാലക്കുന്ന്: മെട്രോകപ്പ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ ഷൂട്ടട്ടില്‍ എ ഫ്‌സി പ്രിയദര്‍ശിനി ഒഴിഞ്ഞ വളപ്പിനെ 5-4 ന് കീഴടക്കി ഗ്രീന്‍...
പാലക്കുന്ന്: മെട്രോകപ്പ്
ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ
ഫൈനലില്‍ ഷൂട്ടട്ടില്‍ എ
ഫ്‌സി പ്രിയദര്‍ശിനി ഒഴിഞ്ഞ
വളപ്പിനെ 5-4 ന് കീഴടക്കി
ഗ്രീന്‍ സ്റ്റാര്‍ മാണിക്കോത്ത്
ജേതാക്കളായി.
പിന്നീട് നടന്ന സമ്മാനദാ
ന ചടങ്ങില്‍ വിജയികള്‍ക്കു
ള്ള രണ്ടുലക്ഷം രൂപയുടെ
ചെക്കും മെട്രോ ട്രോഫിയും
മെട്രോ ഗ്രൂപ്പ് ചെയര്‍മാന്‍ മു
ജീബ് മെട്രോയും സംഘാടക
സമിതി ചെയര്‍മാന്‍ ഹസ്സന്‍
യാഫയും ചേര്‍ന്ന് ഗ്രീന്‍സ്റ്റാര്‍
മാണിക്കോത്തിന് സമ്മാനിച്ചു.
റണ്ണേഴ്‌സ്പ്പിനുള്ള ഒരു ല
ക്ഷം രൂപയുടെ ചെക്കും മെ
ട്രോ ട്രോഫിയും സംഘാടക
സമിതി കണ്‍വീനര്‍ ജാഫര്‍
ബേങ്ങച്ചേരി എഫ് സി പ്രിയ
ദർശിനി ഒഴിഞ്ഞവളപ്പിനു
നല്‍കി.
ഈ ടൂര്‍ണമെന്റിലെ വിജ
യത്തിനായി ചുക്കാന്‍ പിടിച്ച
തിനുള്ള പ്രത്യേക പുരസ്കാ
രം മുജീബ് മെട്രോക്ക് സംഘാ
ടക സമിതി ദ്രഷറര്‍ സി.
എം.നൌഷാദും, കളിയുടെ എ
റാ വിവരണങ്ങളും ജനങ്ങളി
ലെത്തിച്ച മാധ്യമ ലേഖകനു
ള്ള പുരസ്‌കാരം നാസര്‍ കൊ
ട്ടിലങ്ങാടിന് ക്ലബ് ജനറല്‍
സ്വരെകട്ടറി നിസാമുദ്ദീന്‍ സി
എച്ചും, മികച്ച കളി വിവരണ
ങ്ങള്‍ക്കുള്ള ഉപഹാരം ചന്ദ്രി
ക ലേഖകന്‍ അബ്ദുല്ല കു
ഞ്ഞി ഉദുമക്ക് സംഘാടക സ
മിതി വൈസ് ചെയര്‍മാന്‍ മു
ഹമ്മദലി പീടികയിലും നല്‍
കി.
ഫൈനലിലെ മികച്ച കളി
ക്കാരനായി ഗ്രീന്‍സ്റ്റാര്‍ മാണി
ക്കോത്തിന്റെ അന്‍സിലിനെ
യും, ടൂര്‍ണമെന്റിലെ മികച്ച
താരമായി മാണിക്കോത്തിഒ
മച്ചുക്കിനെയും, ടൂര്‍ണമെ;
ടോപ് സ്‌കോറര്‍ ആയി പ്രി
യദര്‍ശിനി ഒഴിഞ്ഞോളപ്പിന്റെ
ടെറ്റോയെയും തിരഞ്ഞെടു
ത്തു.
പള്ളം ഡ്യൂണ്‍സ് ഫ്‌ളഡ്
ലൈറ്റ് സ്റ്റേഡിയത്തില്‍ ചി
ത്താരി ഹസീന ആദിത്യമരു
ളിയ മെട്രോ കപ്പ് സീസണ്‍ 1
ഫുട് ബോളിന്റെ ഫൈനല്‍
മത്സരം കാണാന്‍ നൂറുകണ
ക്കിന് കാണികളാണ് തടിച്ചു
കൂടിയത്. പലര്‍ക്കും ടിക്കറ്റ്
ലഭിക്കാതെ നിരാശരായി മട
COMMENTS