ചെറുവത്തൂര്‍: എറണാകുളത്തേക്കാണെന്നും പറഞ്ഞ് വീട്ടില്‍ നിന്നും പോയ യുവാവിനെ കാണാനില്ലെന്ന് പരാതി. പടന്ന കാവുന്തലയിലെ എ.വി. സുഹൈല്‍(23)നെയാ...
ചെറുവത്തൂര്‍: എറണാകുളത്തേക്കാണെന്നും പറഞ്ഞ് വീട്ടില്‍
നിന്നും പോയ യുവാവിനെ കാണാനില്ലെന്ന് പരാതി.
പടന്ന കാവുന്തലയിലെ എ.വി. സുഹൈല്‍(23)നെയാണ്
കാണാതായത്. കഴിഞ്ഞ ഒന്നാംതീയതി വീട്ടില്‍ നിന്നും പോയ
സുഹൈലിനെകുറിച്ച് പിന്നീട് യാതൊരു വിവരവുമില്ലെന്ന്
ബന്ധുക്കള്‍ ചന്തേര പോലീസില്‍ നല്‍കിയ പരാതിയില്‍ പറ
യുന്നു.

COMMENTS