കാഞ്ഞങ്ങാട് :ഇരുട്ടിന്റെ മറവിൽ msf-KSU പടന്നക്കാട് സി.കെ. നായർ കോളേജ് യൂണിറ്റ് സ്ഥാപിച്ച കൊടിമരം സാമൂഹിക വിരുദ്ധർ നശിപ്പിച്ചതായി പരാതി ത...
കാഞ്ഞങ്ങാട് :ഇരുട്ടിന്റെ മറവിൽ msf-KSU പടന്നക്കാട് സി.കെ. നായർ കോളേജ് യൂണിറ്റ് സ്ഥാപിച്ച കൊടിമരം സാമൂഹിക വിരുദ്ധർ നശിപ്പിച്ചതായി പരാതി
തുടർന്ന്കോളേജിൽ പ്രതിഷേധം സംഘടിപ്പിച്ചു,
കൊടിമരം സ്ഥാപിച്ച സ്ഥലം msf ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോട് സന്ദർശിച്ചു
തുടർന്ന് നടന്ന യോഗത്തിൽ ജോയിന്റ് സെക്രട്ടറി താരീഖ് സ്വാഗതവും കാശിനാഥ് അധ്യക്ഷതയും വഹിച്ചു, പ്രസിഡന്റ് യാസീൻ പളളിക്കര ഉദ്ഘാടനം ചെയ്തു ജനറല്‍ സെക്രട്ടറി അൻവർ നന്ദി പറഞ്ഞു
.

COMMENTS