കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെച്ച തായി ഫോണ്‍ വിളിച്ച് പറഞ്ഞയാള്‍ അറസ്റ്റില്‍. കണ്ണൂര്‍ സി റ്റി നാലു വയലിലെ പി എ റിയാസാ...
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെച്ച
തായി ഫോണ്‍ വിളിച്ച് പറഞ്ഞയാള്‍ അറസ്റ്റില്‍. കണ്ണൂര്‍ സി
റ്റി നാലു വയലിലെ പി എ റിയാസാണ് പിടിയിലായത്. ഇ
ന്നലെ രാത്രിയാണ് റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെച്ച
തായി ഇയാള്‍ വിളിച്ച് പറഞ്ഞത്.
ടൌണ്‍ ഇന്‍സ്പെക്ടര്‍ പി എ ബിനു മോഹന്റെ നേതൃത്വ
ത്തില്‍ എസ് ഐ സി എച്ച് നസീബാണ് പ്രതിയെ അറസ്റ്റ്
ചെയ്തത്. ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷ
ണത്തിലാണ് പ്രതി പിടിയിലായത്. പൊലീസ് കണ്‍ട്രോള്‍ റൂ
മിലേക്കാണ് ഇന്നലെ രാത്രി ബോംബ് ഭീഷണി
എത്തിയത്.

COMMENTS