വെള്ളരിക്കുണ്ട്. വിവാഹ വാ ഗ്ദാനം നല്‍കി 25 കാരിയായ യുവതിയെ പീഡിപ്പിച്ച ചുമട്ട് തൊഴിലാളിയായ കോണ്‍ഗ്രസ് നേതാവിനെ പോലീസ് അറ സ്റ്റുചെയ്തു. ...
വെള്ളരിക്കുണ്ട്. വിവാഹ വാ
ഗ്ദാനം നല്‍കി 25 കാരിയായ
യുവതിയെ പീഡിപ്പിച്ച ചുമട്ട്
തൊഴിലാളിയായ കോണ്‍ഗ്രസ്
നേതാവിനെ പോലീസ് അറ
സ്റ്റുചെയ്തു.
ചിറ്റാരിക്കാല്‍ ടൌണിലെ ചു
മട്ടുതൊഴിലാളിയും വെസ്റ്റ് എ
മേരി പത്താംവാര്‍ഡ് കോണ്‍ഗ്ര
സ് പ്രസിഡന്റുമായ പറമ്പയി
ലെ കവിക്കാട്ട ടി.കെ.പ്രശാന്ത്
കുമാര്‍ (ദ2)നെയാണ് ചിറ്റാരി
ക്കാല്‍ സിഐ രഞ്ജിത്ത് രവീ
നദ്രനും സംഘവും അറസ്റ്റുചെ
യ്തത്. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ്
കോടതിയില്‍ ഹാജരാക്കിയ പ്രശാന്തിനെ രണ്ടാഴ്ചത്തേക്ക്
റിമാന്റ് ചെയ്തു. കഴിഞ്ഞ നവംബറിലാണ് കമ്പ്യൂട്ടര്‍ സ്ഥാ
പനത്തിലെ ജീവനക്കാരിയായ യുവതിയെ ബലമായി പിടി
ച്ചുകൊണ്ടുപോയി ആളൊഴിഞ്ഞ പറമ്പില്‍ വെച്ച് ലൈംഗീ
ക പീഡനത്തിനിരയാക്കിയത്. പിന്നീട് ഇയാള്‍ വിവാഹവാ
ഗ്ദാനത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഇതേതുടര്‍ന്ന്
യുവതി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. ഇതോടെ
യാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് പ്രശാന്തിനെതി
രെ യുവതി ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കുകയാ
യിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് ചിറ്റാരിക്കാല്‍
പോലീസ് കേസെടുത്ത് ഇന്നലെ പ്രശാന്തിനെ അറസ്റ്റുചെ
യ്തത്. കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലായിരുന്നു പ്രശാന്ത്
യുവതിയുമായി പരിചയപ്പെട്ടത്.

COMMENTS