നീലേശ്വരം: ഭാ ര്യാപിതാവിനെ വധിക്കാന്‍ശ്രമിച്ച കേസില്‍ ചന്തേര പോലീസ് അറ സ്റ്റുചെയ്ത പോ ലീസുകാരന്‍ റി മാന്റില്‍. കാസര്‍കോട് എ.ആര്‍.ക്യാമ്പി...
നീലേശ്വരം: ഭാ
ര്യാപിതാവിനെ
വധിക്കാന്‍ശ്രമിച്ച
കേസില്‍ ചന്തേര
പോലീസ് അറ
സ്റ്റുചെയ്ത പോ
ലീസുകാരന്‍ റി
മാന്റില്‍.
കാസര്‍കോട്
എ.ആര്‍.ക്യാമ്പിലെ പോലീസുകാരന്‍ മടിക്കൈ കക്കാട്ടെ
റിജേഷിനെയാണ് (37) ഹോസ്ദൂര്‍ഗ് ഒന്നാംക്ലാസ് ജുഡീ
ഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെ
യ്തത്. ഭാര്യാപിതാവ് പിലിക്കോട് ഏച്ചികൊവ്വലിലെ ശ്രീ
നിലയത്തില്‍ കമലാക്ഷനെ (59) വീട്ടില്‍ കയറി അക്രമി
ക്കുകയും സ്റ്റീല്‍ ജഗ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍
ശ്രമിക്കുകയും ചെയ്ത കേസിലാണ് റിജേഷിനെ ചന്തേര
എസ്‌ഐ എം.വി.ശ്രീദാസും സംഘവും അറസ്റ്റുചെയ്ത
ത്. രണ്ടാഴ്ചമുമ്പാണ് ഇയാള്‍ മദ്യലഹരിയില്‍ ഏച്ചിക്കൊ
വൃലിലെ വീട്ടിലെത്തി ഭാര്യാപിതാവ് കമലാക്ഷനെ അക്ര
മിച്ചത്. അക്രമത്തില്‍ പരിക്കേറ്റ കമലാക്ഷന്‍ ആശുപ്രതി
യില്‍ ചികിത്സയിലായിരുന്നു. കമലാക്ഷന്‍ നല്‍കിയ പരാ
തിയില്‍ റിജേഷിനെതിരെ നരഹത്യാശ്രമത്തിന് കേസെടു
ത്തിരുന്നു.
സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന റി
ജേഷിനെ നീലേശ്വരത്ത് വെച്ചാണ് പോലീസ് അറസ്റ്റുചെ
യ്തത്. റിജേഷും ഭാര്യാവീട്ടുകാരും തമ്മില്‍ ഏറെനാളായി
സ്വരചേര്‍ച്ചയിലല്ലത്രെ. ഇതിന്റെ പേരില്‍ പലപ്പോഴും റി
ജേഷ് വീട്ടിലെത്തി അക്രമിക്കുകയും തെറിവിളിക്കുകയും
ചെ
യ്യുന്നത് പതിവായിരുന്നുവത്രെ.

COMMENTS