ബങ്കളം: ഗള്ഫില് നിന്നും നാട്ടിലെത്തിയതിന്റെ പിറ്റേദി വസം യുവാവ് തീവണ്ടിക്ക് മു ന്നില്ചാടി ജീവനൊടുക്കി. മടിക്കൈ ബങ്കളത്തെ മഠ ത്തില് കൃ...
ബങ്കളം: ഗള്ഫില് നിന്നും
നാട്ടിലെത്തിയതിന്റെ പിറ്റേദി
വസം യുവാവ് തീവണ്ടിക്ക് മു
ന്നില്ചാടി ജീവനൊടുക്കി.
മടിക്കൈ ബങ്കളത്തെ മഠ
ത്തില് കൃഷ്ണന്-നാരായണി
ദമ്പതികളുടെ മകന് ശ്രീജി
ത്താണ് (38) ചെറുവത്തൂര് വെ
ങ്ങാട്ട് റെയില്വേ ട്രാക്കില്
തീവണ്ടിക്ക് മുന്നില്ചാടി ജീ
വനൊടുക്കിയത്. ചൊവ്വാഴ്ച
യാണ് ശ്രീജിത്ത് ഗള്ഫില് നി
ന്നും നാട്ടിലെത്തിയത്. ബുധ
നാഴ്ച തൈക്കടപ്പുറത്തെ സ
ഹോദരിയുടെ വീട്ടില് താമസി
ച്ചശേഷം ഭാര്യക്കും കുഞ്ഞി
നുമൊപ്പം രാവിലെ ബങ്കള
ത്തെ വീട്ടിലേക്ക് തിരിച്ചുവന്ന
തായിരുന്നു. വൈകുന്നേരം വ
രെ ശ്രീജിത്ത് വീട്ടില് തന്നെ
ഉണ്ടായിരുന്നു. വൈകീട്ട്
ബൈക്കെടുത്ത് വീട്ടില് നി
ന്നും പുറത്തേക്ക് പോയതാ
യിരുന്നു. വൈകീട്ടാണ് യുവാ
വ് വണ്ടിക്ക് മുന്നില് ചാടി
ജീവനൊടുക്കിയിട്ടുണ്ടെന്ന് പ
രശുറാം എക്സ്പ്രസിന്റെ
കോ പൈലറ്റ് ചെറുവത്തൂര്
സ്റ്റേഷന്മാസ്റററെ വിവരം
അറിയിച്ചത്. യുവാവ് വണ്ടി
ക്ക് മുന്നില് ചാടുന്നത് കണ്ട്
നാട്ടുകാര് എത്തിയപ്പോള് മൃ
തദേഹം തിരിച്ചറിയാന്പോ
ലും പറ്റാത്തവിധം ഛിന്നഭി
ന്നമായിരുന്നു. തൊട്ടടുത്തുനി
ന്നും ലഭിച്ച ഡ്രൈവിംഗ് ലൈ
സന്സാണ് മരിച്ചത് ശ്രീജി
ത്താണെന്ന സൂചന ലഭിച്ചത്.
പിന്നീട് ബന്ധുക്കളെത്തി മര
പ്പെട്ടത് ശ്രീജിത്താണെന്ന്
സ്ഥിരികരിക്കുകയായിരുന്നു.
ചന്തേര പോലീസ് ഇന്കസ്റ്റ്
നടത്തിയശേഷം മൃതദേഹം പ
രിയാരത്തെ കണ്ണൂര് ഗവണ്
മെന്റ് മെഡിക്കല് കോളേജ്
ആശുപത്രിയിലേക്ക് മാറ്റി.
കുടുംബപരമായോ സാമ്പ
ത്തികമായോ ശ്രീജിത്തിന് പ്ര
ശ്നങ്ങളൊന്നും ഉണ്ടായില്ല.
അതുകൊണ്ടുതന്നെ ആത്മഹ
ത്യചെയ്ത കാരണങ്ങളൊന്നും
വ്യക്തമല്ല. ഭാരയ ശാരിക
താല്ക്കാലിക ജീവനക്കാരി പ
ടന്നക്കാട് തോട്ടം). മകന്:
ഹൃ
ത്വിക്(എല്കെ.ജി വിദ്യാര്
ത്ഥി). ഏകസഹോദരി: ശ്രീജ.

COMMENTS