തൃക്കരിപ്പൂര്‍: മദ്യലഹരിയില്‍ ഭാര്യയേയും സഹോദരിയേയും മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ പോലീസ് കേസെടുത്തതിന് പി ന്നാലെ ഭര്‍ത്താവ് പുതുതായി നിര...
തൃക്കരിപ്പൂര്‍: മദ്യലഹരിയില്‍
ഭാര്യയേയും സഹോദരിയേയും
മര്‍ദ്ദിച്ചുവെന്ന പരാതിയില്‍
പോലീസ് കേസെടുത്തതിന് പി
ന്നാലെ ഭര്‍ത്താവ് പുതുതായി
നിര്‍മ്മിച്ച വീട്ടിനകത്ത് തൂങ്ങി
മരിച്ചു.
ഉദിനൂര്‍ തോട്ടുകരയില്‍ താ
മസിക്കുന്ന തളിപ്പറമ്പ് ആല
ക്കോട് സ്വദേശി എ.ജി.വിനോ
ദ്(53)ആണ് തുങ്ങിമരിച്ചത്. ഫര്‍
ണ്ണിച്ചര്‍ തൊഴിലാളിയാണ് വി
നോദ്. നേരത്തെ പെയിന്റിംഗ് ജോലിക്കാരനായിരുന്നു.
കഴിഞ്ഞദിവസം വീട്ടില്‍ മദ്യലഹരിയില്‍ അതിക്രമിച്ചെ
ത്തിയ ഭര്‍ത്താവ് മര്‍ദ്ദിച്ചുവെന്നാരോപിച്ച് ഭാര്യ കെ.സാവി
ത്രി വിനോദിനെതിരെ ചന്തേര പോലീസില്‍ പരാതി നല്‍
കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത
ചന്തേര പോലീസ് വിനോദിനെ അന്വേഷിച്ചുവരികയായി
രുന്നു. ഇതിനിടയിലാണ് പുതുതായി നിര്‍മ്മിച്ച് ഏതാനും
മാസം മുമ്പ് കുടികൂടല്‍നടത്തിയ വീട്ടിനകത്ത് വിനോദി
നെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ചന്തേര
പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പരിയാ
രത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശു
പ്രതിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ആദര്‍ശ്, അക്ഷ
യ് എ
ന്നിവര്‍ മക്കളാണ്.

COMMENTS