കാഞ്ഞങ്ങാട്: വയോധിക യെ തൂങ്ങിമരിച്ച നിലയില്‍ ക ണ്ടെത്തി. പടന്നക്കാട് കരുവളം ഞാ ണിക്കടവിലെ അമ്മിണി (65) ആണ് മരിച്ചത്. ഇന്നലെ രാ ത്രി ഭക്ഷ...
കാഞ്ഞങ്ങാട്: വയോധിക
യെ തൂങ്ങിമരിച്ച നിലയില്‍ ക
ണ്ടെത്തി.
പടന്നക്കാട് കരുവളം ഞാ
ണിക്കടവിലെ അമ്മിണി (65)
ആണ് മരിച്ചത്. ഇന്നലെ രാ
ത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍
കിടന്നതായിരുന്നു. ഇന്ന് രാവി
ലെയാണ് മരിച്ചു നിലയില്‍ ക
ണ്ടത്. വീടിനടുത്തുള്ള ഷെ
ഡിലാണ് മരിച്ചത്.ഭര്‍ത്താവ്:
ബാലകൃഷ്ണന്‍. മക്കള്‍ : ബി
ജു, ബിന്ദു, ബീന, വിനു. മ
രുമക്കള്‍: രമ്യ, ഷാജി, അശോ
കന്‍, വിജി. സഹോദരങ്ങള്‍:
മാധവി, കമലാക്ഷി, പരേതരാ
COMMENTS