കാഞ്ഞങ്ങാട്; തയ്യല്‍ തൊഴിലാളി തൂങ്ങിമരിച്ചു. വാഴുന്നോറടി മേനിക്കോട്ടെ പരേതരായ മാധവന്‍-നാരാ യണി ദമ്പതികളുടെ മകന്‍ മനോഹരന്‍(50) ആണ് വീടിന് ...
കാഞ്ഞങ്ങാട്; തയ്യല്‍
തൊഴിലാളി തൂങ്ങിമരിച്ചു.
വാഴുന്നോറടി മേനിക്കോട്ടെ
പരേതരായ മാധവന്‍-നാരാ
യണി ദമ്പതികളുടെ മകന്‍
മനോഹരന്‍(50) ആണ് വീടിന്
സമീപം തുങ്ങിമരിച്ചത്.
ഇന്നലെ പതിവുപോലെ
ഭക്ഷണം കഴിച്ച് കിടന്നുറങ്ങി
യതാണ്. പുലര്‍ച്ചെ കാണാത്ത
തിനെതുടര്‍ന്ന് അന്വേഷിക്കു
ന്നതിനിടെയാണ് മനോഹരനെ
തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.
ഭാര്യ; സീത. മക്കള്‍: സ്നേത, സ്മൃതി. സഹോദരങ്ങള്‍: വേണു
മാസ്റ്റര്‍(ചിത്രകല അധ്യാപകന്‍), ലക്ഷ്മണന്‍, ബേബി, പ്രേമ
COMMENTS