കാഞ്ഞങ്ങാട്: ഗൃഹനാ ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലത്തറ ആ നങ്കല്ലിലെ തമ്പാനെയാണ് (65) വിട്ടുപറമ്പിലെ മാവിന്‍ കൊമ്പില്‍ തുങ്ങി മ...
കാഞ്ഞങ്ങാട്: ഗൃഹനാ
ഥനെ തൂങ്ങി മരിച്ച നിലയില്‍
കണ്ടെത്തി. അമ്പലത്തറ ആ
നങ്കല്ലിലെ തമ്പാനെയാണ്
(65) വിട്ടുപറമ്പിലെ മാവിന്‍
കൊമ്പില്‍ തുങ്ങി മരിച്ചനില
യില്‍ കണ്ടത്.
മൃതദേഹം അമ്പലത്തറ
പോലീസ് ഇന്‍ക്വസ്റ്റ് നടത്തി
.പോസ്റ്റ്മോര്‍ട്ടത്താനായി ജി
ല്ലാ ആശുപത്രിയിലേക്ക് മാ
റ്റി. പരോതരായ കണ്ണന്‍ -ക
ല്യാണി ദമ്പതികളുടെ മകനാ
ണ്. ഭാര്യ:തങ്കമണി. മകള്‍ പ
രേതയായ വിജിന. സഹോദ
രങ്ങള്‍: തങ്കമണി,സാവിത്രി,
ബാലകൃഷ്ണന്‍,നാരായണന്‍
വിജയന്‍ ,അപ്പുകുട്ടന്‍.
COMMENTS