കാഞ്ഞങ്ങാട്: വിഷം കഴിച്ച് ചികില്‍സയിലായിരുന്ന വയോ ധിക മരിച്ചു. പുതുക്കൈ മോനാച്ചയിലെ തമ്പായി (80) ആണ് മരിച്ചത്. ജനുവരി 28നാണ് തമ്പായിയെ ...
കാഞ്ഞങ്ങാട്: വിഷം കഴിച്ച്
ചികില്‍സയിലായിരുന്ന വയോ
ധിക മരിച്ചു.
പുതുക്കൈ മോനാച്ചയിലെ
തമ്പായി (80) ആണ് മരിച്ചത്.
ജനുവരി 28നാണ് തമ്പായിയെ
വീട്ടിനകത്ത് എലിവിഷം അ
കത്ത് ചെന്ന അവശനിലയില്‍
കണ്ടത്. പരിയാരത്തെ കണ്ണൂര്‍
ഗവണ്‍മെന്റ് മെഡിക്കല്‍ കോ
ളേജ് ആശുപ്രതിയില്‍ ചികി
ത്സക്കിടെയാണ് മരണപ്പെട്ടത്.
ഭര്‍ത്താവ് പരേതനായ ചന്തു.
മക്കള്‍: കാര്‍ത്യായനി, ദാമോ
ധരന്‍ (ഗള്‍ഫ്), രോഹിണി ,
കുഞ്ഞിക്കണ്ണന്‍. മൃതദേഹം
ഹോ സ്ദൂര്‍ഗ് പോലീസ്
COMMENTS