ചെറുവത്തൂര്‍: വനിതാ പ്രവര്‍ത്തകയോട് അപമര്യാദ കാട്ടി യെന്ന പരാതിയില്‍ പടന്ന ലോക്കലിനുകീഴിലെ പ്രാദേശിക പാര്‍ട്ടി നേതവിനെതിരെ നടപടി. സി.പി.എം ...
ചെറുവത്തൂര്‍: വനിതാ പ്രവര്‍ത്തകയോട് അപമര്യാദ കാട്ടി
യെന്ന പരാതിയില്‍ പടന്ന ലോക്കലിനുകീഴിലെ പ്രാദേശിക
പാര്‍ട്ടി നേതവിനെതിരെ നടപടി.
സി.പി.എം ബഹുജന സംഘടന ജില്ല ഭാരവാഹിയും സി
പി എം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ് നേതാവിനെയാണ്
പാര്‍ട്ടിയില്‍ നിന്ന് മുന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്ത
ത്. ശനിയാഴ്ച വൈകുന്നേരം ഏരിയ കമ്മിറ്റി സ്രെകട്ടറി
ലോക്കല്‍ സ്വെക്രട്ടറി എന്നിവരുള്‍പ്പെടെയുള്ള് നേതാക്കള്‍
പങ്കെടുത്ത സി പി എം ബ്രാഞ്ച് യോഗത്തിലാണ് നടപടി.
പ്രവാസി സംഘത്തിന്റെയും വിവിധ സംഘടനകളുടെയും
ഭാരവാഹിത്വം വഹിച്ചുവരുന്ന നേതാവിനെതിരെ ചെറുവത്തൂര്‍
സ്വദേശിനിയാണ് പരാതി നല്‍കിയത്.
കല്ലുമ്മക്കായ വിത്ത് ടം ലം ചം കി തളിപ്പറ
മ്പിലും പോയ വേളയിലാണ് വനിതകളായ മ്മമാര്‍ക്കെതി
രെ മോശമായി പെരുമാറിയതായി സിപിഎം നേതൃത്വത്തിന്
COMMENTS