മഞ്ചേശ്വരം: ഉദ്യാവര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ വാ തില്‍ തകര്‍ത്ത് നാല സി.സി.ടി.വി ക്യാമറകളുടെ ഹാര്‍ഡ് ഡിസ്‌ക്കുകള്‍ കവര്‍ന്നു. സ്കൂളില...
മഞ്ചേശ്വരം: ഉദ്യാവര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ വാ
തില്‍ തകര്‍ത്ത് നാല സി.സി.ടി.വി ക്യാമറകളുടെ ഹാര്‍ഡ്
ഡിസ്‌ക്കുകള്‍ കവര്‍ന്നു.
സ്കൂളിലെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്തുകയ
റിയ സംഘമാണ് വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരുന്ന
സി.സി.ടി.വി ക്യാമറകളുടെ ഹാര്‍ഡ് ഡിസ്‌ക്കുകള്‍ കവര്‍ന്ന
ത്. രണ്ട് അലമാരകള്‍ കുത്തിതുറന്ന നിലയിലും കാണപ്പെ
ട്ടു. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തു
ടങ്ങി.

COMMENTS