കോട്ടിക്കുളം റെയില്‍വെ സ്റ്റേഷനില്‍ അജ്ഞാതന്‍ തീവണ്ടി തട്ടി മരിച്ചു. ഉച്ചയ്ക്കുള്ള മംഗലാപുരം-ചെന്നൈ മെയില്‍ കടന്നുപോയതിന് തൊട്ടുപിന്നാലെയാണ്...
കോട്ടിക്കുളം റെയില്‍വെ സ്റ്റേഷനില്‍ അജ്ഞാതന്‍ തീവണ്ടി തട്ടി മരിച്ചു. ഉച്ചയ്ക്കുള്ള മംഗലാപുരം-ചെന്നൈ മെയില്‍ കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് വയോധികനെ പാളത്തില്‍ മരിച്ച നിലയില്‍ ക്‌ണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ്സ് റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടു.
COMMENTS