കാഞ്ഞങ്ങാട്:വയോധികനെ വീട്ടു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗൃഹനാഥനെ വീടിന് സമീപം കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ക...
കാഞ്ഞങ്ങാട്:വയോധികനെ വീട്ടു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഗൃഹനാഥനെ വീടിന്
സമീപം കിണറ്റിൽ
വീണ് മരിച്ച നിലയിൽ കണ്ടെത്തി. കാലിച്ചാംപാറ കളിച്ചമ്പാറയിലെ മാത്യു തടത്തിൽ (70) ആണ് മരിച്ചത്.
വിവരമറിഞ്ഞ് അമ്പലത്തറ പോലിസ് സ്ഥലത്തെത്തി.മൃതദേഹം ഇൻക്വസ്റ്റ് നടത്തി
COMMENTS