കാഞ്ഞങ്ങാട് : അമിതവേ ഗതയില്‍ വന്ന കാറിടിച്ച് വ്യ ദ്ധന് പരിക്കേറ്റു. പെരിയ ആയംമ്പാറ കിഴ ക്കേകരയിലെ രാഘവന്‍ (27) ആണ് പരിക്കേറ്റത്. കഴിഞ്ഞ...
കാഞ്ഞങ്ങാട് : അമിതവേ
ഗതയില്‍ വന്ന കാറിടിച്ച് വ്യ
ദ്ധന് പരിക്കേറ്റു.
പെരിയ ആയംമ്പാറ കിഴ
ക്കേകരയിലെ രാഘവന്‍ (27)
ആണ് പരിക്കേറ്റത്. കഴിഞ്ഞ
ദിവസം വൈകീട്ട് വീടിന് സ
മീപത്ത് റോഡിലേക്ക് നീണ്ടു
കിടന്ന മരത്തിന്റെ കൊമ്പ്
മുറിച്ച് മാറ്റുന്നതിനിടെ അമി
ത വേഗതയില്‍ എത്തിയ
കാര്‍ രാഘവനെ ഇടിച്ച് തെ
റുപ്പിക്കുകയായിരുന്നു.
കാര്‍ നിര്‍ത്താതെ ഓടിച്ചു
പോയി. പരിക്കേറ്റ രാഘവനെ
ജില്ലാശുപ്രതിയില്‍ പ്രവേശി
പ്പിച്ചു. ബേക്കല്‍ പോലീസ്
കേസെടുത്ത് നിര്‍ത്താതെ
പോയ കാര്‍ കണ്ടെത്താന്‍ അ
COMMENTS