കാഞ്ഞങ്ങാട്: പാലക്കുന്ന് ഭരണിമഹോത്സവം കഴിഞ്ഞ് മട ങ്ങുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് നിയ്ര്്ര ണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ക്ക...
കാഞ്ഞങ്ങാട്: പാലക്കുന്ന് ഭരണിമഹോത്സവം കഴിഞ്ഞ് മട
ങ്ങുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് നിയ്ര്്ര
ണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില
ഗുരുതരം.
പുതിയകോട്ട സ്വദേശികളായ വിനയ് (20), കിരണ്‍ (20) എ
ന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ പുതിയ കോട്ട
ലിറ്റില്‍ ഫ്ളവര്‍ സ്കൂളിന്റെ താഴെ വെച്ചാണ് അപകടം . ഗു
രുതരമായി പരിക്കേറ്റ വിനയിനെ കണ്ണൂരിലെ സ്വകാര്യ ശു
പ്രതി യിലേക്ക് മാറ്റി. കിരണ്‍ മന്‍സൂര്‍ ഹോസ്പിറ്റലില്‍ ചി
COMMENTS