കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ട് പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് വിദ്യാർത്ഥി മരിച്ചു. ദുർഗ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ആവിക്ക...
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ട് പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് വിദ്യാർത്ഥി മരിച്ചു.
ദുർഗ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ആവിക്കര കൊവ്വലിലെ പവിത്ര (15)യാണ് മരിച്ചത്.
സ്കൂൾ വിട്ട് പഴയ
കൈലാസ് തിയേറ്ററിന് എതിർ വശം റോഡിലൂടെ എ.കെ - ജി ക്ലബ്ബ് റോഡ് വഴി വീട്ടിലേക്ക് പോകവെയാണ് അപകടമുണ്ടായത്. നിർത്തിയിട്ട ഗുഡ്സ് മറികടന്ന് പോകവെ രണ്ടാമത്തെ പാളത്തിലൂടെ വന്ന
ട്രെയിനിടിക്കുകയായിരുന്നു.
COMMENTS