മാവുങ്കാല്‍: യാത്രയ്ക്കിട യില്‍ വീട്ടമ്മയുടെ രണ്ടുപവന്‍ സ്വര്‍ണ്ണമാല തട്ടിപ്പറിച്ചു. ചേടി റോഡിലെ സരോജി നി (60 )യുടെ മാലയാണ് ന ഷ്യപ്പെട്ടത്...
മാവുങ്കാല്‍: യാത്രയ്ക്കിട
യില്‍ വീട്ടമ്മയുടെ രണ്ടുപവന്‍
സ്വര്‍ണ്ണമാല തട്ടിപ്പറിച്ചു.
ചേടി റോഡിലെ സരോജി
നി (60 )യുടെ മാലയാണ് ന
ഷ്യപ്പെട്ടത്. ഇന്ന് രാവിലെ പേ
രൂരിലെ ബന്ധുവീട്ടിലേക്ക്
പോവുകയായിരുന്നു. മാവു
കാലില്‍ ബസിറങ്ങി ഓട്ടോ
യില്‍ പോകുമ്പോഴാണ് മാല
നഷ്ടപ്പെട്ടത്. ഓട്ടോയില്‍ ര
ണ്ട് സ്ത്രീകളും ഉണ്ടായിരുന്നു.
ഇവരാണ് ആദ്യം ഇറങ്ങിപ്പോ
യത്.
ഇതിനുശേഷമാണ് മാല ന
ഷ്ടപ്പെട്ടതായി കണ്ടത്. തുടര്‍
ന്ന് അന്വേഷിച്ചപ്പോള്‍ അപ
രിചിതരായ രണ്ടുസ്ത്രീകള്‍
അവര്‍ ഇറങ്ങി സ്ഥലത്തുനി
ന്നും ബസില്‍ കയറി കാഞ്ഞ
ങ്ങാട് ഭാഗത്തേക്ക് പോകുന്ന
തായി കണ്ടെന്ന് നാട്ടുകാര്‍ പ
റഞ്ഞു. അതുകൊണ്ടുതന്നെ
ഇവരാകും മാല പൊട്ടിച്ചതെ
ന്ന് സംശയിക്കുന്നു.
രണ്ടാഴ്ച മുമ്പ് കിഴക്കുംക
രയില്‍ കല്യാണത്തില്‍ പങ്കെ
ടുത്ത് മടിക്കൈയിലെ വീട്ടിലേ
ക്ക് ഓട്ടോറിക്ഷയില്‍ പോയ
പുത്തക്കാല്‍ സ്വദേശിനിയായ
വയോധികയും സ്വര്‍ണ്ണമാല
യും സമാനരീതിയില്‍ മോഷ
COMMENTS