കാഞ്ഞങ്ങാട്: ഓടുന്ന ബസ്സിൽ നിന്നും തിരിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥൻ മരണപ്പെട്ടു. തിമിരി കൊരയിച്ചാലിലെ വി.മധുസൂദനൻ (54) ആണ് മരിച...
കാഞ്ഞങ്ങാട്: ഓടുന്ന ബസ്സിൽ നിന്നും തിരിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥൻ മരണപ്പെട്ടു.
തിമിരി കൊരയിച്ചാലിലെ വി.മധുസൂദനൻ (54) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ കൊടക്കാട് ആനിക്കാടിയിൽ വെച്ചാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് ചെറുപുഴ റൂട്ടിൽ ഓടുന്ന ടി.സി. ബസിൽ നിന്നും
പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മധുസൂദനൻ കണ്ണൂരിൽ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്
COMMENTS