പെരിങ്ങോം: ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരണപ്പെ ട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. പെരിങ്ങോം കൊരങ്ങാട്ടെ ടി.പി.ഹംസ പാലത്തര -സി.എ ച്ച്...
പെരിങ്ങോം: ബൈക്കുകള്‍
കൂട്ടിയിടിച്ച് യുവാവ് മരണപ്പെ
ട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു.
പെരിങ്ങോം കൊരങ്ങാട്ടെ
ടി.പി.ഹംസ പാലത്തര -സി.എ
ച്ച് റുബീന ദമ്പതികളുടെ 7]
കന്‍ ചപ്പന്റകത്ത് വീട്ടില്‍
സി.എച്ച്.റമീസ് (19)ആണ്
രണപ്പെട്ടത്.റമീസിന്റെ
ബൈക്കിന്റെ പിന്നിലുണ്ടായി
രുന്ന സുഹൃത്ത് വാജിദ്(19),
ഇവരുടെ ബൈക്കുമായി ഇടിച്ച
മറ്റൊരുബൈക്കിലെ യാത്രക്കാ
രായ കാനായി സ്വദേശികളായ
രണ്ടുപേര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പരിയാരത്തെ
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന്
COMMENTS