തൃക്കരിപ്പൂർ : ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു. തൃക്കരിപ്പൂർ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റൂട്ട് ഓഫ് ഫാർമസി ജീവനക്കാരനും കണ്ണൂർ മ...
തൃക്കരിപ്പൂർ : ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു. തൃക്കരിപ്പൂർ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റൂട്ട് ഓഫ് ഫാർമസി ജീവനക്കാരനും കണ്ണൂർ മാതമംഗലം
എരമം സ്വദേശിയുമായ പ്രവീൺ കുമാർ (45) ആണ് മരിച്ചത്.
തൃക്കരിപ്പൂർ ബീരച്ചേരി ഗെയിറ്റിന് സമീപം ഇന്നലെ രാത്രി 10. 30 മണിയോടെയാണ്
COMMENTS