പെരിയ :ബൈക്കിടിച്ച് കാൽനടയാത്രക്കാരിയായ ആറ് വയസ്സുകാരിക്ക് പരിക്ക്. പെരിയ ബസാറിലെ ശ്രീനയുടെ മകൾ ശ്രേയക്കാണ് പരിക്കേറ്റ ത്. ഇന്നലെ വൈകീട്ട...
പെരിയ :ബൈക്കിടിച്ച് കാൽനടയാത്രക്കാരിയായ ആറ് വയസ്സുകാരിക്ക് പരിക്ക്.
പെരിയ ബസാറിലെ ശ്രീനയുടെ മകൾ ശ്രേയക്കാണ് പരിക്കേറ്റ ത്.
ഇന്നലെ വൈകീട്ട് പെരിയ ബസാറിൽ ആയംപാറ
റോഡിൽ നടന്നു പോകുന്നതിനിടെ ബൈക്കിടിക്കുകയായിരുന്നു
COMMENTS