കാഞ്ഞങ്ങാട് : വിവിധ ക്ഷേത്രങ്ങളില്‍ മോഷണം നടത്തി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി പിടിയില്‍. കോറോം കാനായി മുക്കോട് ബാബുവാണ് പോലീസ് പിടിയിലായത...
കാഞ്ഞങ്ങാട് : വിവിധ ക്ഷേത്രങ്ങളില്‍ മോഷണം നടത്തി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി പിടിയില്‍. കോറോം കാനായി മുക്കോട് ബാബുവാണ് പോലീസ് പിടിയിലായത്. ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുന്നുമ്മല്‍ ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലും. മാതോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലുമാണ് പ്രതി മോഷണം നടത്തിയത്.
COMMENTS