കാഞ്ഞങ്ങാട്: ആവിക്കര മുത്തപ്പന്‍ ക്ഷ്രേതത്തിന് സമീ പം പൊതുസ്ഥലത്ത് വെച്ച് കഞ്ചാവ് വലിക്കുകയായിരുന്ന രണ്ടുപേരെ ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര...
കാഞ്ഞങ്ങാട്: ആവിക്കര മുത്തപ്പന്‍ ക്ഷ്രേതത്തിന് സമീ
പം പൊതുസ്ഥലത്ത് വെച്ച് കഞ്ചാവ് വലിക്കുകയായിരുന്ന
രണ്ടുപേരെ ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ.പി.ഷൈനും
സംഘവും അറസ്റ്റുചെയ്തു.
ചെമ്മട്ടംവയല്‍ ശ്രുതി ഹസില്‍ കെ.പി.സുധീഷിന്റെ മ
കന്‍ കെ.പി.അര്‍ജുന്‍(19), ഹോസ്ദുര്‍ഗ് മീനാപ്പീസിലെ തെ
യൃതറവാട്ടില്‍ എന്‍. സന്തോഷിന്റെ മ മകന്‍ എന്‍.അദ്വൈത്(18)
COMMENTS