പയ്യന്നൂര്‍. വളര്‍ത്തുനാ യയെ മര്‍ദ്ദി ക്കുന്നത് ചോദ്യം ചെ യ്ത യുവാ വിനെ വെട്ടി പരി ക്കേല്‍പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കരിവെള്ളൂര്‍ പെര...
പയ്യന്നൂര്‍.
വളര്‍ത്തുനാ
യയെ മര്‍ദ്ദി
ക്കുന്നത്
ചോദ്യം ചെ
യ്ത യുവാ
വിനെ വെട്ടി പരി
ക്കേല്‍പിച്ച കേസില്‍ പ്രതി
അറസ്റ്റില്‍.
കരിവെള്ളൂര്‍ പെരളം പു
ത്തൂര്‍ വട്ടപ്പൊയിൽ ഭാസ്കര
സ്മാരക ഗ്രന്ഥാലയത്തിന് സ
മീപത്തെ പി.രതീഷിനെ
(ദദ)യാണ് എസ് ഐ.കെ.എ
സ്.മുഹമ്മദ് സലീമിന്റെ നേ
തൃത്വത്തില്‍ അറസ്റ്റുചെയ്ത
ത്. ഇക്കഴിഞ്ഞ 19ന് വൈക
ന്നേരം 6.30 മണിയോടെയാണ്
സംഭവം. വീട്ടില്‍ കെട്ടിയിട്ടി
രുന്ന വളര്‍ത്തുനായയെ മര്‍ദ്ദി
ക്കുന്നത് ചോദ്യം ചെയ്ത പെ
രളം പുത്തൂര്‍ വട്ടപ്പൊയിലിലെ
ഭാസ്‌കരന്റെ മകനും കേരള
ബാങ്ക: വാച്ച്മാനുമായ കടി
യാന്‍ സുനിലിനെ (42)യാണ്
പ്രതി ആക്രമിക്കുകയും കൈ
വിരലുകള്‍ക്കും ഇടത് ചെവി
ക്ക് മാരകമായി പരിക്കേല്‍പ്പി
COMMENTS