കാഞ്ഞങ്ങാട്: കഞ്ചാവ് നിറച്ച സിഗരറ്റ് വലിക്കുകയായി രുന്ന അഞ്ചുപേരെ വിവിധ സ്ഥലങ്ങളില്‍ നിന്നും പോലീ സ് അറസ്റ്റുചെയ്തു. പടന്നക്കാട് ഓവര്‍ബ...
കാഞ്ഞങ്ങാട്: കഞ്ചാവ് നിറച്ച സിഗരറ്റ് വലിക്കുകയായി
രുന്ന അഞ്ചുപേരെ വിവിധ സ്ഥലങ്ങളില്‍ നിന്നും പോലീ
സ് അറസ്റ്റുചെയ്തു.
പടന്നക്കാട് ഓവര്‍ബ്രിഡ്ജിന് താഴെ നിന്നും കഞ്ചാവ് വ
ലിക്കുകയായിരുന്ന പടന്നക്കാട് കരുവളത്തെ ശ്രീഹരി നി
വാസില്‍ ഉദയന്റെ മകന്‍ ശ്രീഹരി (25)നെ ഹോസ്ദുര്‍ഗ് ഇന്‍
സ്പെക്ടര്‍ കെ.പി.ഷൈന്‍ അറസ്റ്റുചെയ്തു. പടന്നക്കാട് ആ
യൂര്‍വേദ ആശുപ്രതിക്ക് സമീപം നെഹ്റു കോളേജ് ഗ്ര
ണ്ട് മതിലനടുത്തുവെച്ച് കഞ്ചാവ് വലിക്കുകയായിരുന്ന നീ
ലേശ്വരം ആനച്ചാലിലെ ശശിധരന്റെ മകന്‍ എം.ഷിബിനി
നെയും (23) പടന്നക്കാട് ഐഡിയല്‍ ഇംഗ്ലീഷ് മീഡിയം സ്
കൂളിന് സമീപം വെച്ച് കഞ്ചാവ് വലിക്കുകയായിരുന്ന പട
ന്നക്കാട് കരുവളത്തെ കെവി ഹസില്‍ മോഹനന്റെ മകന്‍
കെ.വി.ശ്യാംമോഹനനെയും (27)ഹോസ്ദുര്‍ഗ് എസ്‌ഐ കെ.
രാജീവനും സംഘവും അറസ്റ്റുചെയ്തു. പടന്നക്കാട് സികെ
നായര്‍ കോളേജിന് സമീപം വെച്ച് കഞ്ചാവ് വലിക്കുകയാ
യിരുന്ന തിമിരി ച്രെമ്പകാനത്തെ ഷമീം മന്‍സിലില്‍ അബൂ
ബക്കറിന്റെ മകന്‍ ഷമീല്‍(25)നെ ഹോസ്ദുര്‍ഗ് എസ്‌ഐ
COMMENTS