കാഞ്ഞങ്ങാട്:യുവതിയെ കുത്തി പരിക്കേൽപ്പിച്ചതിന് ഭർത്താവിനെതിരെ കേസ്. ഉടുംബുംന്തല കുറ്റിച്ചിയിലെ ഷീബ 40 ക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പ...
കാഞ്ഞങ്ങാട്:യുവതിയെ കുത്തി പരിക്കേൽപ്പിച്ചതിന് ഭർത്താവിനെതിരെ കേസ്. ഉടുംബുംന്തല കുറ്റിച്ചിയിലെ ഷീബ 40 ക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് സുരേഷ് ബാബുവിനെതിരെ ചന്തേര പോലീസ് കേസെടുത്തു.
COMMENTS