കാഞ്ഞങ്ങാട്: സ്വകാര്യ ബസിന്റെ ഡോറില്‍ കുടുങ്ങി യാ ത്രക്കാരിയുടെ കൈവിരലിന് പരിക്കേറ്റു. രാവണേശ്വരം പാണന്തോട്ടെ അഡ്വ.ഗംഗാധരന്റെ ഭാര്യ ധ നലക്...
കാഞ്ഞങ്ങാട്: സ്വകാര്യ ബസിന്റെ ഡോറില്‍ കുടുങ്ങി യാ
ത്രക്കാരിയുടെ കൈവിരലിന് പരിക്കേറ്റു.
രാവണേശ്വരം പാണന്തോട്ടെ അഡ്വ.ഗംഗാധരന്റെ ഭാര്യ ധ
നലക്ഷ്മിയുടെ (47) കൈവിരലിനാണ് ഡോറില്‍കുടുങ്ങി പ
രിക്കേറ്റത്. സംഭവത്തില്‍ പ്രാര്‍ത്ഥന ബസ് ഡ്രൈവര്‍ക്കെതി
രെ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം തായന്നൂര്‍ ബ
സ് സ്റ്റോപ്പില്‍ വെച്ചാണ് അപകടം ഉണ്ടായത്. ധനലക്ഷ്മി ഇ
റങ്ങുന്നതിന് മുമ്പേ ബസ് മുന്നോട്ടെടുത്തപ്പോള്‍ ധനലക്ഷ്
മിയുടെ കൈവിരല്‍ ഡോറില്‍ കുടുങ്ങുകയായിരുന്നു. സംഭ
വത്തില്‍ ധനലക്ഷ്മിയുടെ പരാതിയില്‍ ബസ് ഡ്രൈവര്‍ക്കെ
COMMENTS