കാഞ്ഞങ്ങാട്: ഭാര്യയെ മർദ്ദിച്ച ഭർത്താവിനെതിരെയും ഭർത്താവിനെ മർദ്ദിച്ച ഭാര്യക്കെതിരെയും പോലീസ് കേസെടുത്തു. പാണത്തൂർ പരിയാരത്തെ ചന്ദ്രഹാസൻ, ഭാ...
കാഞ്ഞങ്ങാട്: ഭാര്യയെ മർദ്ദിച്ച ഭർത്താവിനെതിരെയും ഭർത്താവിനെ മർദ്ദിച്ച ഭാര്യക്കെതിരെയും പോലീസ് കേസെടുത്തു. പാണത്തൂർ പരിയാരത്തെ ചന്ദ്രഹാസൻ, ഭാര്യ സുജ എന്നിവർക്കെതിരെയാണ് രാജപുരം പൊലീസ് കേസെടുത്തത്.
ജെസിബി ഉപയോഗിച്ച് റോഡ് വെട്ടി മുറിക്കുന്നത് ചന്ദ്രഹാസൻ മൊബൈലിൽ പകർത്തിയ സമയം വീട്ടുമുറ്റത്ത് വെച്ച് ഭാര്യ മർദ്ദിച്ചെന്നാണ് ചന്ദ്രഹാസൻ്റെ പരാതി.
COMMENTS