നീലേശ്വരം: അതിര്‍ത്തി തര്‍ക്കത്തെതുടര്‍ന്ന് മധ്യവയസ് ക്കയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കൈകൊണ്ട് കഴുത്തിനും പുറത്തും അടിച്ച് പരിക്കേല്‍പ്പി...
നീലേശ്വരം: അതിര്‍ത്തി തര്‍ക്കത്തെതുടര്‍ന്ന് മധ്യവയസ്
ക്കയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കൈകൊണ്ട് കഴുത്തിനും
പുറത്തും അടിച്ച് പരിക്കേല്‍പ്പിച്ച യുവതിക്കെതിരെ നീലേ
ശ്വരം പോലീസ് കേസെടുത്തു. മടിക്കൈ എരിക്കുളത്തെ പു
തിയവീട്ടില്‍ അമ്പുവിന്റെ ഭാരയ സുശീല(48)നെ അക്രമിച്ച
ചിറപ്പുറം ആലിങ്കീഴിലെ റാബിയക്കെതിരെയാണ് നീലേശ്വ
രം പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം സുശീലയു
ടെ വീടിന് സമീപത്ത് പൊതുവഴിയില്‍വെച്ചാണത്രെ റാബി
യ സുശീലയെ അക്രമി
ച്ചത്.

COMMENTS