ഭാര്യയുടെ വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്ത യുവാവിനെതിരെ പൊലീസ് കേസ് കാസർകോട്: ഭാര്യയുടെ വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്ത യുവാവിനെ...
ഭാര്യയുടെ വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്ത യുവാവിനെതിരെ പൊലീസ് കേസ്
കാസർകോട്: ഭാര്യയുടെ വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്ത യുവാവിനെതിരെ പൊലീസ് കേസെടുത്തു. എരോലിലെ കൊട്ടൻ്റെ മകൾ അജീഷയുടെ പരാതിയിൽ പള്ളിക്കരയിലെ പ്രമോദിനെതിരെയാണ് മേൽപറമ്പ് പൊലീസ് കേസെടുത്തത്.
COMMENTS