കാഞ്ഞങ്ങാട്: വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയതിന് അറസ്റ്റിലായ പൊലീസുകാരനെതിരെ ഭീഷണിപ്പെടുത്തിയതിന് വീണ്ടും കേസെടുത്തു. ശ്രീകണ്ഠാ പുരം സ്വ...
കാഞ്ഞങ്ങാട്: വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയതിന് അറസ്റ്റിലായ പൊലീസുകാരനെതിരെ ഭീഷണിപ്പെടുത്തിയതിന് വീണ്ടും കേസെടുത്തു. ശ്രീകണ്ഠാ പുരം സ്വദേശിയും കണ്ണൂർ എ.ആർ ക്യാമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറുമായ പ്രദീപനെതിരെയാണ് ഹൊസ്ദുദുർഗ് പൊലീസ് കേസെടുത്തത്.
COMMENTS