കാഞ്ഞങ്ങാട് : നിരന്തരം പിറകെ നടന്ന് ശല്യം ചെയ്തുവെന്ന യുവതിയുടെ പരാതിയിൽ യുവാവിനെ കേസ്.വരക്കാട് സ്വദേശിനിയായ 23 കാരിയുടെ പരാതിയിൽ കാര്യോട്ട...
കാഞ്ഞങ്ങാട് : നിരന്തരം
പിറകെ നടന്ന് ശല്യം ചെയ്തുവെന്ന യുവതിയുടെ പരാതിയിൽ യുവാവിനെ കേസ്.വരക്കാട് സ്വദേശിനിയായ 23 കാരിയുടെ പരാതിയിൽ കാര്യോട്ടുചാലിലെ നിധീഷ് നമ്പ്യാർക്കെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്.
COMMENTS