തൃക്കരിപ്പൂര്‍; യുവതിയുടെ വീട്ടുവരാന്തയിലേക്ക് അതിക്ര മിച്ചുകയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വീടിന്റെ ജനല്‍ചില്ലുകള്‍ എറിഞ്ഞുതകര്‍ക്ക...
തൃക്കരിപ്പൂര്‍; യുവതിയുടെ വീട്ടുവരാന്തയിലേക്ക് അതിക്ര
മിച്ചുകയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വീടിന്റെ
ജനല്‍ചില്ലുകള്‍ എറിഞ്ഞുതകര്‍ക്കുകയും ചെയ്ത മൂന്നുപേര്‍
ക്കെതിരെ ചന്തേര പോലീസ് കേസെടുത്തു.
സത്ത് തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുള്‍നാസ
റിന്റെ ഭാര്യ ജാസ്മിന്‍ റഷീദയുടെ വീടിന് നേരെയാണ് കഴി
ഞ്ഞദിവസം അക്രമണം ഉണ്ടായത്.
സംഭവത്തില്‍ നീലേശ്വരം കരുവാച്ചേരിയിലെ സഹീര്‍, ഹാ
രിസ്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാ
ണ് കേസെടുത്തത്. ഇന്നലെ വൈകീട്ട് 6.30 ഓടെയാണ് അ
ക്രമണം ഉണ്ടായത്. അയ്യായിരത്തോളം രൂപയുടെ നഷ്ടം ക
ണക്കാക്കുന്നു. ജാസ്മിന്റെ സഹോദരനുമായുള്ള വിസ തര്‍
ക്കത്തിലുള്ള വിരോധമാണ് അക്രമണത്തിന് കാരണമെന്ന്
COMMENTS