നീലേശ്വരം: ബിസിനസ്സ് പങ്കാളിത്തം വാഗ്ദാനം ചെ യ്ത് നീലേശ്വരം സ്വദേശിയായ യുവാവിന്റെ ഒരു കോടി രൂപ തട്ടിയെടുത്തതായി കേസ്. നീലേശ്വരം സി. സഹീ റ...
നീലേശ്വരം: ബിസിനസ്സ്
പങ്കാളിത്തം വാഗ്ദാനം ചെ
യ്ത് നീലേശ്വരം സ്വദേശിയായ
യുവാവിന്റെ ഒരു കോടി രൂപ
തട്ടിയെടുത്തതായി കേസ്.
നീലേശ്വരം സി. സഹീ
റാണ് ആസ്ട്രേലിയയില്‍
ബിസിനസ്സ് വാഗ്ദാനം
ചെയ്ത് തട്ടിപ്പിനിരയായത്.
സംഭവവുമായി ബന്ധപ്പെട്ട്
തൃക്കരിപ്പൂര്‍ ഉടുമ്പുന്തല യിലെ
കെ.പി. ഫൈസല്‍ (42) ഒഴിഞ്ഞ
വളപ്പിലെ നിയാസ് (35) എന്നി
വര്‍ക്കെതിരെ ഹൊസ്ദുര്‍ഗ്
ഒന്നാംക്ലാസ് ജൂഡീഷ്യല്‍ മജി
സ്ദ്രേറ്റ കോടതിയുടെ നിര്‍ദ്ദേശ
പ്രകാരം ചന്തേര പോലീസ്
കേസെടുത്തു.
ആസ്ട്രേലിയയില്‍ ബിസി
നസ്സ് പങ്കാളിത്തവും സ്ഥിരം
വിസയും നല്‍കാമെന്ന് പറ
ഞ്ഞാണ് ഫൈസലും നി
യാസും ചേര്‍ന്ന് സഹീറില്‍
നിന്നും ഒരുകോടി രൂപ
വാങ്ങിയത്. എന്നാല്‍ പിന്നീട്
വിസയോ, ബിസനസ്സ് പങ്കാ
ളിത്തമോ നല്‍കാതെ ഇരു
വരും വഞ്ചിക്കുകയായിരുന്നു.
ഒടുവില്‍ പണം തിരികെ
ചോദിച്ചെങ്കിലും നല്‍കാന്‍
തയ്യാറായില്ലത്രെ. തുടര്‍ന്നാണ്
സഹീര്‍ ഹൊസ്ദുര്‍ഗ് കോട
തിയില്‍ സ്വകാര്യ അന്യായം
COMMENTS