തൃക്കരിപ്പൂര്: മദ്യപിച്ചെ ത്തി വീട്ടില്‍ ബഹളം വെച്ച ത് ചോദ്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍ പ്പിച്ചു. സൌത്ത് തൃക്കരിപ്പൂര്...
തൃക്കരിപ്പൂര്‍: മദ്യപിച്ചെ
ത്തി വീട്ടില്‍ ബഹളം വെച്ച
ത് ചോദ്യം ചെയ്ത ഭാര്യയെ
ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍
പ്പിച്ചു.
സൌത്ത് തൃക്കരിപ്പൂര്‍ ഉടും
മ്പുന്തല കുറ്റിച്ചിയിലെ
എ.ഷീജ(ദ4)നെയാണ് ഭര്‍ത്താ
വ് ചെറുവത്തൂര്‍ തെക്കെവള
പ്പില്‍ സുനീഷ്ബാബു (40)
കുത്തിപ്പരിക്കേല്‍പ്പിച്ചത്.
കൈക്കും കാലിനും പരിക്കേ
റ ഷീജയെ പയ്യന്നൂര്‍ താലൂ
ക്ക് ആശുപ്രതിയില്‍ പ്രവേശി
പ്പിച്ചു. കഴിഞ്ഞ ദിവസം വൈ
കീട്ടാണ് സംഭവം.
തയ്യല്‍തൊഴിലാളിയായ
സുനീഷ്ബാബു മദ്യപിച്ച് വീ
ട്ടിലെത്തിയശേഷം ബഹളം
വെക്കുകയായിരുന്നു. ഇത് |,
ചോദ്യം ചെയ്തപ്പോഴാണ് ക
ത്തികൊണ്ട് ഇടതുകൈക്കും
കാലിനും തുടയ്ക്കും കുത്തി
COMMENTS